1. ജനനത്തീയതി ചേര്‍ക്കുന്ന കളത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തീയതി തെരെഞ്ഞെടുക്കുന്നതിനുള്ള ഒരു കലണ്ടര്‍ സംവിധാനം പ്രത്യക്ഷപ്പെടുന്നില്ലെങ്കില്‍ ജനനത്തീയതി yyyy-mm-dd എന്ന മാതൃകയില്‍ നല്‍കേണ്ടതാണ്.
(ഉദാ: 2007-05-25)

2. രജിസ്ടര്‍ ചെയ്ത ശേഷം ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ എഴുതി സൂക്ഷിക്കുക. തുടര്‍ന്ന് മാര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് ആപ്ലിക്കേഷന്‍ നമ്പര്‍ അത്യാവശ്യമാണ്.
3. ഒരു ശരിയായ ഇമെയില്‍ വിലാസം നല്‍കുകയാണെങ്കില്‍ അവശ്യം വേണ്ടുന്ന വിവരങ്ങള്‍ ഈമെയിലില്‍ ലഭിക്കുന്നതാണ്.
സംശയ നിവാരണത്തിനായി Whatsapp No.(+91) 854 7373 851